App Logo

No.1 PSC Learning App

1M+ Downloads
' അരിവാളും നെൽക്കതിരും ' ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?

Aഇന്ത്യൻ നാഷണൽ കോൺഗ്രസ്

Bകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

Cബഹുജൻ സമാജ് പാർട്ടി

Dനാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

Answer:

B. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ


Related Questions:

ശിവസേനയുടെ ചിഹ്നം എന്താണ് ?
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി ആര് ?
ഡോ.എസ് രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
ആധുനിക ജനാധിപത്യത്തിലെ പ്രധാനമായ നാല് തരം രാഷ്ട്രീയ പാർട്ടികളിൽ പെടാത്തത് ഏത് ?