App Logo

No.1 PSC Learning App

1M+ Downloads
' ചുമടേന്തിയ സ്ത്രീ ', ' പെണ്മയിൽ ' എന്നി ചിത്രങ്ങൾ ഏതു ഗുഹയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aലസ്‌കോ

Bആൾട്ടമിറ

Cഭീംബേഡ്ക

Dഫിന്ഗൽസ്

Answer:

C. ഭീംബേഡ്ക


Related Questions:

' ചരിത്രത്തിനു എന്ത് സംഭവിച്ചു ' ആരുടെ പുസ്തകം ആണ് ?
നവീനശിലയുഗ കേന്ദ്രമായ ' ബുർസാഹോം ' സ്ഥിതി ചെയ്യുന്നത് എവിടെ ?
നവീനശിലയുഗ കേന്ദ്രമായ ' ഉദ്നൂർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പ്രാചീനശിലായുഗ കേന്ദ്രമായ 'ഹൻസ്ഗി' ഏതു സംസ്ഥാനത്താണ് ?
താമ്രശിലായുഗ കേന്ദ്രമായ ' നവ്ദാതോലി ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?