App Logo

No.1 PSC Learning App

1M+ Downloads
' ബാബർനാമ ' രചിച്ചത് :

Aഫിർ ദൗസി

Bഅക്ബർ

Cബാബർ

Dഅബ്ദുൽ ഫസൽ

Answer:

C. ബാബർ

Read Explanation:

🔹മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ സ്മരണകൾ പുസ്കരൂപത്തിലാക്കിയതാണ് ബാബർനാമ 🔹ബാബറിന്റെ പുസ്തകം എന്നാണ്‌ ബാബർനാമ എന്ന പേരിനർത്ഥം. 🔹ആത്മകഥാപരമായ ഈ സൃഷ്ടി തുർക്കി ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. 🔹മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ അക്‌ബറിന്റ ഭരണകാലത്ത് ഈ കൃതി പൂർണ്ണമായും പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.


Related Questions:

ഇന്ത്യ സന്ദർശിച്ച ' ബർണിയർ ' ഏതു രാജ്യക്കാരൻ ആണ് ?
പല സംസ്കാരങ്ങളുടെ കലണ്ടറുകളെപ്പറ്റിയുള്ള വിവരങ്ങൾ ഉള്ള ' ദി റീമൈനിങ് സൈൻ ഓഫ് പാസ്ററ് സെഞ്ചുറിസ് ' എന്ന പുസ്തകം രചിച്ചതാര് ?
' താരിഖ് അൽ ഹിന്ദ് ' രചിച്ചത് ആരാണ് ?
നിക്കോള കോണ്ടി ഇന്ത്യ സന്ദർശിച്ച വർഷം ?
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഏതു ഭാഷയിൽ ആണ് രചിച്ചിരിക്കുന്നത് ?