App Logo

No.1 PSC Learning App

1M+ Downloads
' മുതുകുളം പ്രസംഗം ' നടത്തിയ നവോത്ഥാന നായകൻ ?

Aസി. കേശവൻ

Bമന്നത്ത് പത്മനാഭൻ

Cടി.കെ. മാധവൻ

Dഅയ്യങ്കാളി

Answer:

B. മന്നത്ത് പത്മനാഭൻ

Read Explanation:

മുതുകുളം പ്രസംഗം നടത്തിയത് - 1947 മെയ് 25 സര്‍ സി.പി. രാമസ്വാമി അയ്യരെ കുറിച്ചുള്ള പ്രസ്താവനകളും ഭരണപരിഷ്‌ക്കാരത്തെ പറ്റിയുള്ള നിരൂപണങ്ങളുമാണ് പ്രസംഗിച്ചത്.


Related Questions:

The most famous disciple of Vaikunda Swamikal was?
Who was the founder of ‘Sadhu Jana Paripalana Sangham’?
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?
എൻ എസ് എസ് സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
Which one of the following books was not written by Brahmananda Swami Sivayogi?