App Logo

No.1 PSC Learning App

1M+ Downloads
" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

Aഉസൈൻ ബോൾട്ട്

Bമൈക്കൽ ഫെൽപ്സ്

Cഅർമാൻ ഡുപ്ലാൻ്റിസ്

Dസിമോൺ ബൈൽസ്

Answer:

C. അർമാൻ ഡുപ്ലാൻ്റിസ്

Read Explanation:

• സ്വീഡൻ്റെ പോൾ വോൾട്ട് താരമാണ് അർമാൻ ഡുപ്ലാൻ്റിസ് • 2024 പാരീസ് ഒളിമ്പിക്സിൽ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടിയ താരം • അർമാൻ ഡുപ്ലാൻ്റിസ് മറികടന്ന ഉയരം - 6.25 മീറ്റർ


Related Questions:

2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?
പ്രഥമ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
2024 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് ആര് ?
ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?