App Logo

No.1 PSC Learning App

1M+ Downloads
' യുണൈറ്റഡ് നേഷൻസ് ' എന്ന പേര് നിർദേശിച്ചത് ആരാണ് ?

Aഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ്

Bവിൽസൺ ചർച്ചിൽ

Cഎമൈൽ ലൂബെറ്റ്

Dആൽബർട്ട് ലെബ്രൂൺ

Answer:

A. ഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ്


Related Questions:

ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :
താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?
ലോകത്താദ്യമായി നിർമ്മിതബുദ്ധിയെ നിയന്ത്രിക്കുന്നതിന് വേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്‌മ ഏത് ?
ഗൾഫ് ഓഫ് മാന്നാർ യുനെസ്കോ MAB പ്രോഗ്രാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?
G 20 organization was formed in?