App Logo

No.1 PSC Learning App

1M+ Downloads
' ലാക്ക് ബക്ഷ് ' എന്ന് അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?

Aഅലാവുദ്ദിൻ ഖിൽജി

Bകുത്തബ്ദീൻ ഐബക്

Cമുഹമ്മദ് ബിൻ തുഗ്ലക്ക്

Dഇൽത്തുമിഷ്

Answer:

B. കുത്തബ്ദീൻ ഐബക്


Related Questions:

ഖിൽജി രാജവംശത്തിന്റെ ആരംഭം :
യമുന നദിയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കുത്ബ്ദ്ധീൻ ഐബക് ഏത് വംശത്തിൽ നിന്നുമായിരുന്നു ?
' ഘോറി ' എന്നറിയപ്പെട്ടിരുന്ന സ്ഥലം :
' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :