App Logo

No.1 PSC Learning App

1M+ Downloads
024 ഒക്ടോബറിൽ അന്തരിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി

Bകൂടിയാട്ടം

Cഓട്ടൻ തുള്ളൽ

Dകൂത്ത്

Answer:

A. കഥകളി

Read Explanation:

• കഥകളിയിൽ കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ വേഷങ്ങൾ ചെയ്യുന്നതിൽ പ്രശസ്തൻ • കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട് • കേരള കലാമണ്ഡലം, സദനം, കാലിക്കറ്റ് സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് • ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിലെ അഭിനേതാവുമാണ് ഇദ്ദേഹം


Related Questions:

2020-ൽ പത്മശ്രീ ലഭിച്ച മുഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത് ?
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന് പുറത്തേക്ക് , സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്ന കലാകാരൻ ആര് ?
രാജാരവിവർമ്മയുടെ ജീവിതം അടിസ്ഥാനമാക്കി കേതൻ മേത്ത സംവിധാനംചെയ്ത ഹിന്ദി ചിത്രം ഏത് ?
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :