App Logo

No.1 PSC Learning App

1M+ Downloads
1 + 3 + 5 + 7 +..... + 99 = ?

A2500

B2050

C2550

D2250

Answer:

A. 2500

Read Explanation:

1 മുതൽ 99 വരെയുള്ള​ ഒറ്റ​സംഖ്യകളുടെ എണ്ണം n=(N-1)/2 + 1

=(991)2+1=\frac{(99-1)}{2}+1

=(98)2+1=\frac{(98)}{2}+1

=49+1=50=49 +1=50

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക=n²=50²=2500


Related Questions:

n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?
ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക =
5 ആൺകുട്ടികളേയും 3 പെൺകുട്ടികളേയും വരിയായി ക്രമീകരിക്കുന്നതിൽ പെൺകുട്ടി കൾ ഒരുമിച്ച് വരത്തക്കവിധം ക്രമീകരിച്ചാൽ ക്രമീകരണങ്ങളുടെ ആകെ എണ്ണം.
0, 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങൾ ഉപ യോഗിച്ച് അക്കങ്ങൾ ആവർത്തിച്ചു വരാത്ത രീതിയിൽ എത്ര 5 അക്ക ഇരട്ട സംഖ്യ എഴു താൻ കഴിയും.