App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 11 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി?

A380

B396

C386

D376

Answer:

B. 396

Read Explanation:

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² n=11 =[11x12/2]^2 =4356 ശരാശരി=4356/11=396


Related Questions:

9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
19 കുട്ടികളുടെ ശരാശരി ഭാരം 31 kg ആണ്. പുതിയൊരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരിഭാരം 30.7 kg ആയി കുറഞ്ഞു. എന്നാൽ പുതിയ കുട്ടിയുടെ ഭാരം?
വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?
തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകളുടെ ശരാശരി 61 ആണ് . ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?