Question:

10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?

A10%

B1%

C20%

D2%

Answer:

B. 1%

Explanation:

10 rupees means 10*100=1000 paise (10/1000)*100=1%


Related Questions:

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

SSLC പരീക്ഷയിൽ ഒരു സ്കൂളിൽ കണക്കിന് 20% കുട്ടികളും സോഷ്യൽ സ്റ്റഡീസിന് 10% കുട്ടികളും തോറ്റു. 5% കുട്ടികൾ രണ്ടു വിഷയത്തിനും തോറ്റു. എങ്കിൽ ആ സ്കൂളിലെ വിജയശതമാനം എത്ര ?

30% of a number is 120. Which is the number ?

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?

ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?