Challenger App

No.1 PSC Learning App

1M+ Downloads
128 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. എന്നാൽ ചുറ്റളവ് എന്ത്?

A40 മീറ്റർ

B24 മീറ്റർ

C64 മീറ്റർ

D48 മീറ്റർ

Answer:

D. 48 മീറ്റർ

Read Explanation:

വീതി = b ആയാൽ നീളം = 2b വിസ്തീർണം = നീളം × വീതി = 2b × b 2b² = 128 b²= 128/2 = 64 b = 8 നീളം =2b = 16 ചുറ്റളവ് = 2(നീളം + വീതി ) = 2(8 + 16) = 2(24) = 48


Related Questions:

The size of a wooden block is 5 x 10 x 20 cm. How many whole such blocks will be required to construct a solid wooden cube of minimum size?
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?
12 cm വ്യാസമുള്ള ഒരു ലോഹ ഗോളം ഒരുക്കി വ്യാസത്തിന് തുല്യമായ അടിത്തറയുള്ള ഒരു കോൺ ഉണ്ടാക്കുന്നു കോണിന്റെ ഉയരം എത്ര ?

തന്നിരിക്കുന്ന ചിത്രത്തോടൊപ്പം ഏത് ചിത്രം ചേർത്താലാണ് ക്യൂബ് ലഭിക്കുന്നത് ?

ഒരു മീറ്റർ വശമുള്ള സമചതുരാകൃതിയായ ഒരു തകിട് മുറിച്ച് 1 സെ.മീ. വശമുള്ള സമചതുരങ്ങളാക്കിയാൽ ആകെ എത്ര സമചതുരങ്ങൾ കിട്ടും?