Question:

1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?

A33 1/3%

B50%

C66 2/3%

D11 1/3%

Answer:

C. 66 2/3%

Explanation:

(1/3 )/ (1/2) × 100 = {1/3 × 2/1} × 100 = 200/3 = 66 2/3%


Related Questions:

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?

ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?

3600 ന്റെ 40% എത്ര ?