Question:

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

A120

B84

C80

D94

Answer:

B. 84

Explanation:

സംഖ്യ x ആയാൽ x/2 -x/3 = 20 x/6 = 20 x = 120 സംഖ്യയുടെ 70 %=120 × 70/100 =84


Related Questions:

16 അടി നീളമുള്ള കമ്പി 2 അടി നീളമുള്ള തുല്യ കഷണങ്ങളാക്കി മുറിക്കണമെങ്കിൽ എത്ര പ്രാവശ്യം മുറിക്കണം?

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?

0.02 x 0.4 x 0.1 = ?