Question:

1/3,5/7,2/9,9/14,7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്നത് ?

A1/3,5/7,2/9,9/14,7/12

B9/14,7/12,1/3,5/7,2/9

C7/12,1/3,5/7,2/9,9/14

D2/9,1/3,7/12,9/14,5/7

Answer:

D. 2/9,1/3,7/12,9/14,5/7

Explanation:

1/3 = 0.33 5/7 = 0.71 2/9 = 0.22 9/14 = 0.643 7/12 = 0.583 ആരോഹണ ക്രമം എന്നാൽ ചെറുതിലെ നിന്ന് വലുതിലേക്കു സംഖ്യകൾ എഴുതുന്നതാണ് 2/9 < 1/3 < 7/12 < 9/14 < 5/7


Related Questions:

0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?

ഒരാൾ തന്റെ കൈവശമുള്ള തുകയുടെ 1/4 ഭാഗം ചെലവാക്കി. ബാക്കിയുള്ളതിന്റെ പകുതി നഷ്ടപ്പെട്ടു. ഇനി 24 രൂപ ബാക്കിയുണ്ട്. ആദ്യം കൈവശമുണ്ടായിരുന്ന തുകയെന്ത് ?

ഏറ്റവും ചെറിയ സംഖ്യ ഏതാണ്?

2.341/.02341=

1 ÷ 2 ÷ 3 ÷ 4 =