App Logo

No.1 PSC Learning App

1M+ Downloads
16-ാംമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?

Aനൃത്തം ചെയ്യുന്ന കുടകൾ

Bനാരകങ്ങളുടെ ഉപമ

Cദുഖം എന്ന വീട്

Dഅജയ്യതയുടെ അമര സംഗീതം

Answer:

B. നാരകങ്ങളുടെ ഉപമ

Read Explanation:

• നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ എഴുതിയത് - ഇ സന്തോഷ് കുമാർ • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് • പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കവിതയായി തിരഞ്ഞെടുത്തത് ?
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?