App Logo

No.1 PSC Learning App

1M+ Downloads
16-ാമത് (2023 ലെ) ബഷീർ സാഹിത്യപുരസ്കാരത്തിനു അർഹനായത് ആര് ?

Aഎം കെ സാനു

Bഅഷിത

Cവി ജെ ജെയിംസ്

Dഇ സന്തോഷ് കുമാർ

Answer:

D. ഇ സന്തോഷ് കുമാർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - നാരകങ്ങളുടെ ഉപമ • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് • പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?
2025 ൽ ശ്രീ വള്ളുവനാട് വിദ്യാഭവൻ നൽകിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ?
മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?