1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?Aഹിന്ദു കോളേജ്Bബനാറസ് സംസ്‌കൃത കോളേജ്Cവേദാന്ത കോളേജ്Dകൽക്കത്ത മദ്രസAnswer: C. വേദാന്ത കോളേജ് Read Explanation: രാജാറാം മോഹൻ റോയ് രാജാറാം മോഹൻ റോയ് ജനിച്ചത് 1772 -ൽ ബംഗാളിലെ രാധാനഗർ എന്ന സ്ഥലത്താണ്. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ കടൽ മാർഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ 1815 -ൽ ആത്മീയ സഭ സ്ഥാപിച്ചു. 1825 -ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചു. 1828 -ൽ ബ്രഹ്മസമാജം സ്ഥാപിച്ചു. Read more in App