വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത് എവിടെയാണ് ?Aഅമേരിക്കBയു എ ഇCഖത്തർDശ്രീലങ്കAnswer: B. യു എ ഇ Read Explanation: ഡല്‍ഹി ഐഐടിയുടെ കീഴിലായിരിക്കും യുഎഇയിലെ സ്ഥാപനം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യയില്‍ 23 ഐഐടികളാണുള്ളത്.Read more in App