Challenger App

No.1 PSC Learning App

1M+ Downloads
1857-ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വഹിച്ചത് ആരെയാണ്?

Aനാനാ സാഹിബ്

Bബഹദൂർഷ Ⅱ

Cറാണി ലക്ഷ്മിഭായ്

Dഔറoഗസേബ്

Answer:

B. ബഹദൂർഷ Ⅱ

Read Explanation:

ബ്രിട്ടീഷുകാർക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയിൽ ലഹളക്കാർ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തിയതിനെത്തുടർന്ന് ബഹദൂർഷാ സഫറിനെ മ്യാൻമറിലേക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു.


Related Questions:

താൻസി റാണി വധിക്കപ്പെട്ട വർഷം?
Which of the following was NOT a provision of the November 1857 Royal Proclamation?
'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?
1857ലെ കലാപത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?