Challenger App

No.1 PSC Learning App

1M+ Downloads
1857 ലെ കലാപം ലക്‌നൗവിൽ അടിച്ചമർത്തിയ സൈനിക ജനറൽ ആര് ?

Aവില്യം ഹോട്സൺ

Bവിൻസെന്റ് എയർ

Cകോളിംഗ് കാബെൽ

Dവില്യം ടെയ്‌ലർ

Answer:

C. കോളിംഗ് കാബെൽ


Related Questions:

1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി ആര് ?
ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ?
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -
1857 ലെ കലാപത്തിന്റെ അംബാസഡർ എന്നറിയപ്പെടുന്നത് ആര് ?
Kanwar singh led the revolt of 1857 in ?