App Logo

No.1 PSC Learning App

1M+ Downloads
1901-ൽ വൈറ്റ് ഹൗസിന് ആ പേര് ലഭിക്കുമ്പോൾ പ്രസിഡണ്ട് ആര്?

Aജോൺ ആഡംസ്

Bജോർജ് വാഷിംഗ്ടൺ

Cജോർജ്ജ് ബുഷ്

Dതിയോഡോർ റൂസ്‌വെൽറ്റ്

Answer:

D. തിയോഡോർ റൂസ്‌വെൽറ്റ്


Related Questions:

'Tsunami', is a word in which language?
ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം ?
2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം ഏതാണ് ?
2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :