App Logo

No.1 PSC Learning App

1M+ Downloads
1912-ൽ "ജനഗണമന' എന്ത് ശീർഷകത്തിലാണ് "തത്ത്വബോധിനി'യിൽ പ്രസിദ്ധീകരിച്ചത്?

Aപ്രഭാതഗീതം

Bഭാരത് വിധാത

Cഭാരതഗീതം

Dവന്ദേമാതരം

Answer:

B. ഭാരത് വിധാത


Related Questions:

രാജാക്കന്മാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും :
വീണ , തംമ്പുരു എന്നിങ്ങനെയുള്ള ഉള്ള സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ഏതാണ് ?
ചില പ്രത്യേക സന്ദർഭങ്ങളിൽ ആലപിക്കുന്ന ജനഗണമനയുടെ ഷോർട്ട് വേർഷൻ ദൈർഘ്യം എത്ര സെക്കൻഡാണ്?
സാമവേദത്തില്‍ വിവരിക്കുന്നത്?
പ്രശസ്തമായ കുച്ചിപ്പുടി ഗ്രാമം ഏത് സംസ്ഥാനത്താണ് ?