Challenger App

No.1 PSC Learning App

1M+ Downloads
1929 ഒക്ടോബർ 24ന് അമേരിക്കൻ ഓഹരിക്കമ്പോളത്തിലുണ്ടായ തകർച്ച അറിയപ്പെടുന്നതെങ്ങനെ ?

Aകറുത്ത വെള്ളിയാഴ്ച്ച

Bകറുത്ത തിങ്കളാഴ്ച്ച

Cകറുത്ത വ്യാഴാഴ്ച്ച

Dകറുത്ത ചൊവ്വാഴ്ച്ച

Answer:

C. കറുത്ത വ്യാഴാഴ്ച്ച


Related Questions:

"ഒരേ നുണ ആയിരം തവണ പറഞ്ഞാൽ അത് സത്യമായിട്ട് മാറും" എന്നത് ആരുടെ സിദ്ധാന്തമാണ് ?
നാസി ഭരണത്തിനൻറെ കിരാത രൂപങ്ങൾ വിവരിച്ച് ഡയറിക്കുറിപ്പുകളെഴുതിയ പെൺകുട്ടിയുടെ പേരെന്ത് ?
താഴെ പറയുന്നവയിൽ ഹിറ്റ്ലറിന്റെ ശത്രുപക്ഷത്തിൽ പെടാത്തത് ഏത് ?
ഉല്‍പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥ ഏത്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്