Challenger App

No.1 PSC Learning App

1M+ Downloads
1947-ൽ തൃശ്ശൂരിൽ വച്ചു നടന്ന ഐക്യകേരള കൺവെൻഷന്റെ അദ്ധ്യക്ഷൻ

Aടി. കെ. മാധവൻ

Bകെ. കേളപ്പൻ

Cടി. പ്രകാശം

Dജി. പി. പിള്ള

Answer:

B. കെ. കേളപ്പൻ

Read Explanation:

  • 1947-ൽ തൃശ്ശൂരിൽ വച്ചു നടന്ന ഐക്യകേരള കൺവെൻഷന്റെ അദ്ധ്യക്ഷൻ കെ. കേളപ്പൻ


Related Questions:

കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും തീയ്യതിയും കൃത്യമായി എഴുതുക :
കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. അഞ്ചാമത്തെയും  ഏറ്റവും അവസാനത്തേതുമായ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം 1920 ഏപ്രിൽ 28ന് മഞ്ചേരിയിൽ സമ്മേളിച്ചു
  2. ആനിബസന്റും അനുയായികളും അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയി
  3. മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കസ്തൂരി രംഗ അയ്യങ്കാർ ആയിരുന്നു
    1921 ഒറ്റപ്പാലം അഖില കേരള കോൺഗ്രസ് സമ്മേളനം ആരുടെ നേതൃത്വത്തിലാണ് നടന്നത്?

    കേരളത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള വസ്തുതകൾ

    1. 1928 മെയിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന പയ്യന്നൂരിലെ രാഷ്ട്രീയ സമ്മേളനം കേരള പ്രത്യേക പ്രവിശ്യ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി
    2. കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1947-ഏപ്രിലിൽ ടീച്ചൂരിൽ നടന്ന ഐക്യകേരള സമ്മേളനം കൊച്ചി മഹാരാജാവ് ശ്രീ. കേരളവർമ്മയെ സന്ദർശിച്ച് ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ ഉൾപ്പെടുന്ന ഐക്യകേരള സംസ്ഥാനം സ്ഥാപിക്കുന്നതിന് അനുകൂലമായി സംസാരിച്ചു.
    3. 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി സംയോജനം നടന്നു
    4. 1956-ലെ സംസ്ഥാന പുന:സംഘടന നിയമപ്രകാരം തിരുവിതാംകൂറിലെ നാല് തെക്കൻ താലൂക്കുകളായ തോവള, അഗതിശ്വരം, കൽക്കുളം, വിളവൻകോട് എന്നിവ കേരള സംസ്ഥാനം ഉൾപ്പെടുത്തി