App Logo

No.1 PSC Learning App

1M+ Downloads
1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം

Aഅരുൺാചൽ പ്രദേശ്

Bസിക്കിം

Cഅക്സായ് ചിൻ

Dലഡാക്

Answer:

C. അക്സായ് ചിൻ

Read Explanation:

  • 1947 ഒക്ടോബർ 26 - കാശ്മീർ രാജാവ് ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .

  • ഇന്ത്യയുടെ സൈനിക നീക്കത്തിലൂടെ ശ്രീനഗർ പിടിച്ചെടുത്തു . ശക്തമായ ശൈത്യം അനുഭവപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി വെടിനിർത്തൽ പ്രഖ്യാപനം നടത്തി .

  • ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു .

  • 1950 ജനുവരി 26 നു നിലവിൽ വന്ന ഭരണഘടനാ കാശ്മീരിന് പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നു . കാശ്മീർ മുഴുവൻ പ്രദേശങ്ങളും ഇന്ത്യൻ ഭരണത്തിന് കീഴിൽ വന്നില്ല.

  • 1947 യിൽ പാകിസ്താന്റെ അധീനതയിൽ വന്ന കശ്മീരിന്റെ വടക്ക് -പടിഞ്ഞാർ മേഖല - പാക് -അധിനിവേശ കാശ്മീർ .

  • 1962 ഇന്ത്യ -ചൈന യുദ്ധകാലത് വടക്ക് -കിഴക്കൻ മേഖലയായ അക്സായ് ചിൻ ചൈന കൈക്കലാക്കി.


Related Questions:

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
What was the primary reason for the creation of separate linguistic states in India after the formation of Andhra state in 1953?
താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
താഴെപ്പറയുന്നവയിൽ ജെ വി പി കമ്മിറ്റിയിൽ അംഗമല്ലാത്തവർ അംഗമല്ലാത്തതാര് ?
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?