Challenger App

No.1 PSC Learning App

1M+ Downloads
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?

Aതിങ്കൾ

Bചൊവ്വ

Cവള്ളി

Dശനി

Answer:

A. തിങ്കൾ

Read Explanation:

ജൂൺ 1 ശനി ജൂൺ 2 മുതൽ ജൂലൈ 1 വരെ 30 ദിവസം ഉണ്ട് 30 നേ 7 കൊണ്ട് ഹരിക്കുക ശിഷ്ടം 2 ആണ് ശനി+ 2 = തിങ്കൾ


Related Questions:

25 ഡിസംബർ 1995-ന് ഏതു ദിവസമാണ്?
1922 മെയ് 26 ശനിയാഴ്ചയാണെങ്കിൽ, 1934 മെയ് 26 എന്തായിരിക്കും?
2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?
2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
Today is Monday. Then day of the week after 75 days is