App Logo

No.1 PSC Learning App

1M+ Downloads
1997 ജനുവരി 1 വെള്ളിയാഴ്ച്ച ആയാൽ അതേ വർഷത്തിലെ ഡിസംബർ 31 ഏത് ദിവസം?

Aവെള്ളി

Bശനി

Cഞായർ

Dതിങ്കൾ

Answer:

A. വെള്ളി

Read Explanation:

1997 സാധാരണ വർഷമായതിനാൽ ആദ്യ ദിവസവും അവസാനദിവസവും ഒന്നായിരിക്കും. 1997 ജനുവരി 1 വെള്ളിയാഴ്ച ആയതിനാൽ 1997 ഡിസംബർ 31 ഉം വെള്ളി ആയിരിക്കും ഒരു അധിവർഷത്തിൽ ജനുവരി 1 ഏതു ദിവസം ആണോ അത് കഴിഞ്ഞു വരുന്ന ദിവസം ആയിരിക്കും ഡിസംബർ 31


Related Questions:

343 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട്
What will be the maximum number of Sundays and Mondays in a leap year?
ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?
Which film is the 2013 Oscar best picture winner?
2011 ഫെബ്രുവരി 1 ചൊവ്വാഴ്ച. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?