App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aഅനീഷ പദുക്കോൺ

Bപ്രണവി ഉർസ്

Cദിക്ഷ ഭാഗർ

Dഅദിതി അശോക്

Answer:

D. അദിതി അശോക്

Read Explanation:

• ഏഷ്യൻ ഗെയിംസിൽ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അദിതി അശോക്


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?