Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 65% -ൻറ 20% എന്നു പറയുന്നത് ഏത് നിരക്കിനു തുല്യം ?

A30 10/13%

B23%

C12%

D13%

Answer:

D. 13%

Read Explanation:

സംഖ്യ X ആയാൽ X × 65/100 × 20/100 = X × 13/100 = 13%


Related Questions:

ഒരാൾ തന്റെ പ്രതിമാസ വരുമാനമായ 5000 രൂപ യുടെ 40% ചെലവാക്കുന്നു. എന്നാൽ അയാളുടെ പ്രതിമാസ സമ്പാദ്യം എത്ര?
ഒരു പട്ടണത്തിലെ ജനസംഖ്യ പ്രതിവർഷം 5% എന്ന നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ജനസംഖ്യ 16000 ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം ഈ നഗരത്തിലെ ജനസംഖ്യ എത്രയായിരിക്കും?
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 30% കൂടുതലാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?
10 ന്റെ 80 ശതമാനമാണ് 8. എന്നാൽ 8 ന്റെ എത്ര ശതമാനമാണ് 10?
5 മീറ്ററിന്റെ എത്ര ശതമാനമാണ് 75 cm ?