Question:

ഒരു സിനിമയുടെ 200ന്റെയും 100ന്റെയും ടിക്കറ്റുകൾ വിറ്റുപോയി .200ന്റെ ടിക്കറ്റുകളുടെ എണ്ണം 100ന്റെ ടിക്കറ്റിന്റെ എണ്ണത്തേക്കാൾ 20 അധികമാണ്.ടിക്കറ്റ് വിൽപനയിലൂടെ തിയേറ്ററിന് ആകെ ലഭിച്ചത് 37000 രൂപയാണ്.വിറ്റ 100 രൂപ ടിക്കറ്റുകളുടെ എണ്ണം കണ്ടെത്തുക.

A90

B100

C110

D120

Answer:

C. 110

Explanation:

100 രൂപ ടിക്കറ്റുകളുടെ എണ്ണം = X 200 രൂപ ടിക്കറ്റുകളുടെ എണ്ണം = X + 20 100X + 200[X + 20] = 37000 37000 = 100X + 4000 + 200X 37000 = 300X + 4000 300X = 33000 X = 110


Related Questions:

If the number 476**0 is divisible by both 3 and 11, then in the hundredth and tenth places, the non-zero digits are, respectively:

If a = 1,b=2 then which is the value of a b + b a?

2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക ?

15.9+ 8.41 -10.01=

1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?