2000 ത്തിൽ ടാറ്റാ ചായ കമ്പനി എത്ര രൂപയുടെ നിക്ഷേപമാണ് ബ്രിട്ടനിൽ നടത്തിയത് ?
A1870 കോടി
B1156 കോടി
C500 കോടി
D756 കോടി
A1870 കോടി
B1156 കോടി
C500 കോടി
D756 കോടി
Related Questions:
എ.മൂലധനവും മറ്റ് വിഭവങ്ങളും കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സ്വകാര്യ ഉടമസ്ഥതയ്ക്ക് കഴിയും.
ബി.WTO യുടെ പിൻഗാമിയാണ് GATT.
സി.സമ്പദ്‌വ്യവസ്ഥ തുറന്നത് എഫ്ഡിഐയിലും ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവിലും ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി.
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?