App Logo

No.1 PSC Learning App

1M+ Downloads
2004 ജനുവരി 1 ഞായർ ആയാൽ 2009 ജനുവരി 1 ഏത് ദിവസമാണ് ?

Aഞായർ

Bതിങ്കൾ

Cശനി

Dവെള്ളി

Answer:

A. ഞായർ

Read Explanation:

2004 ജനുവരി 1 മുതൽ 2009 ജനുവരി 1 വരെ 5 വർഷങ്ങൾ.അതിനാൽ 5 കൂട്ടുക .പിന്നീട് രണ്ടു അതിവര്ഷങ്ങളായ 2004 ,2008 കൂട്ടുക. 5+2 =7 (7 ലെ ഒറ്റ ദിവസം '0 ') ഞായർ +0 =ഞായർ


Related Questions:

1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?
2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.
Today is Monday. After 100 days what day it will be ?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
Which film is the 2013 Oscar best picture winner?