App Logo

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?

Aപ്രധാനമന്ത്രി

Bലോക്സഭയിലെ പ്രതിപക്ഷ നേതാവ്

Cലോകസഭാ സ്പീക്കർ

Dപ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി

Answer:

C. ലോകസഭാ സ്പീക്കർ

Read Explanation:

2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ പ്രധാനമന്ത്രി,ലോക്സഭയിലെ പ്രതിപക്ഷ നേതാവ്,പ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരാണുള്ളത് .


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15
  2. നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  3. വിവരാവകാശ നിയമത്തിൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്രപതി – കെ . ആർ . നാരായണൻ
    വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?
    വിവരാവകാശ നിയമപ്രകാരം ഒന്നാം അപ്പീൽ തീർപ്പിക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
    വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?