App Logo

No.1 PSC Learning App

1M+ Downloads
2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 43 A

Cആർട്ടിക്കിൾ 39 D

Dആർട്ടിക്കിൾ 43 (B)

Answer:

D. ആർട്ടിക്കിൾ 43 (B)

Read Explanation:

അനുഛേദം 43 (B) : Promotion of cooperative societies

  • സഹകരണ സംഘങ്ങളുടെ ഉന്നമനം ഉറപ്പുവരുത്തുവാൻ അനുശാസിക്കുന്ന അനുഛേദം
  • 2011ലെ 97 ആം ഭേദഗതിയിലൂടെയാണ് അനുഛേദം 43 (B) ഉൾപ്പെടുത്തിയത്

Related Questions:

ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്
Which article of the Constitution directs the state governments to organize Village Panchayats?

താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ പ്പെടാത്തത്

i. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം

ii. ഏകീകൃത സിവിൽ നിയമം

iii. സംഘടനാ സ്വാതന്ത്ര്യം

iv. പൊതു തൊഴിലിൽ തുല്ല്യ അവസരം

ഇന്ത്യൻ ഭരണഘടനയിലെ മാർഗ്ഗ നിർദ്ദേശക തത്ത്വങ്ങൾ (DPSP) ന്യായവാദങ്ങളല്ല (non-justiciable) എന്നുപറയാൻ കാരണം എന്ത് ?
What is the subject matter of article 40 of Indian constitution?