2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?AകേരളംBകർണ്ണാടകCതമിഴ് നാട്Dന്യൂഡൽഹിAnswer: D. ന്യൂഡൽഹി Read Explanation: ആസൂത്രണത്തിനു വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ് നീതി ആയോഗിന്റെ പൂർണ്ണരൂപം - National Institution for Transforming India നിലവിൽ വന്നത് - 2015 ജനുവരി 1 ആസ്ഥാനം - ന്യൂഡൽഹി പ്രഥമ അദ്ധ്യക്ഷൻ - നരേന്ദ്ര മോദി പ്രഥമ ഉപാദ്ധ്യക്ഷൻ - അരവിന്ദ് പനഗരിയ പ്രഥമ സി. ഇ . ഒ - സിന്ധുശ്രീ ഖുള്ളർ നിലവിലെ ഉപാദ്ധ്യക്ഷൻ - സുമൻ ബെറി നിലവിലെ സി. ഇ . ഒ - BVR സുബ്രഹ്മണ്യം Read more in App