2017 ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേൽ ആണ് ആചരിക്കുന്നത്?
Aവനങ്ങളെ സംരക്ഷിക്കാൻ
Bമനുഷ്യനെ പ്രകൃതിയായി ഒന്നുപ്പിക്കാം
Cകണ്ടൽക്കാടുകൾ സംരക്ഷിക്കാം
Dജലാശയങ്ങൾ സംരക്ഷിക്കാം
Aവനങ്ങളെ സംരക്ഷിക്കാൻ
Bമനുഷ്യനെ പ്രകൃതിയായി ഒന്നുപ്പിക്കാം
Cകണ്ടൽക്കാടുകൾ സംരക്ഷിക്കാം
Dജലാശയങ്ങൾ സംരക്ഷിക്കാം
Related Questions:
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?
1.കാർബൺ
2.ഹൈഡ്രജൻ
3.ഓക്സിജൻ
4.നൈട്രജൻ