Challenger App

No.1 PSC Learning App

1M+ Downloads
2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത് ?

Aഅസംസ്‌കൃത എണ്ണയുടെ കണക്കിൽ 4.1% വർദ്ധനവുണ്ടായി.

Bമുൻവർഷത്തേക്കാൾ കൽക്കരി ഉത്പാദനം 7.9% വർദ്ധനവുണ്ടായി

Cലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% വർദ്ധനവുണ്ടായി

Dവാണിജ്യ സ്രോതസ്സുകളിൽ നിന്നുള്ള ഊർജം മൊത്തം 5.85 % വർദ്ധനവുണ്ടായി

Answer:

C. ലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% വർദ്ധനവുണ്ടായി

Read Explanation:

2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% ഇടിവാണ് രേഖപ്പെടുത്തിയത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമിയായ 'ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ' സ്ഥാപിതമായത് ഏത് വർഷം ?
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ് ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) സ്ഥാപിതമായത് ഏത് വർഷം ?
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
In India the largest amount of installed grid interactive renewable power capacity is associated with :