App Logo

No.1 PSC Learning App

1M+ Downloads
2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?

A2014

B2012

C2005

D2009

Answer:

D. 2009

Read Explanation:

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.


Related Questions:

2025 ജൂലായിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
മലയാള സിനിമയുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാറിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രം ?
എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?