App Logo

No.1 PSC Learning App

1M+ Downloads
2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?

Aകേരളം യുണൈറ്റഡ് എഫ്സി

Bഡോൺ ബോസ്‌കോ എഫ്സി

Cട്രാവൻകൂർ റോയൽ എഫ്സി

Dഗോകുലം എഫ്സി

Answer:

D. ഗോകുലം എഫ്സി


Related Questions:

2022ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലാ ?
ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് നേടിയ വർഷം ഏതാണ് ?
2024-25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?