App Logo

No.1 PSC Learning App

1M+ Downloads
2022 കോമൺവെൽത് ഗെയിംസിലാണ് ഈ കായിക ഇനത്തിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്. ഏതാണ് ഈ കായിക ഇനം ?

Aക്രിക്കറ്റ്

Bഭാരദ്വാഹനം

Cലോൺ ബോൾസ്

Dടേബിൾ ടെന്നീസ്

Answer:

C. ലോൺ ബോൾസ്

Read Explanation:

ലോൺ ബോൾസിലെ ഫോർസ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഫൈനലിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചു.


Related Questions:

ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ ആദ്യ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി ?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
2021ൽ നെയ്റോബിയിൽ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശൈലി സിംഗ് ഏത് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത് ?
സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?