App Logo

No.1 PSC Learning App

1M+ Downloads
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?

Aമിസോറാം

Bസിക്കിം

Cആസാം

Dമണിപ്പൂർ

Answer:

A. മിസോറാം

Read Explanation:

ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം - തെലങ്കാന (15297 കേസുകൾ) • രണ്ടാമത് - കർണാടക (12556 കേസുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (10117 കേസുകൾ) • 2022 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സൈബർ കേസുകൾ - 773 എണ്ണം • ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം - മിസോറാം, ലക്ഷദ്വീപ് (1 എണ്ണം വീതം) • റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിൽ ആകെ 65893 കേസുകൾ റിപ്പോർട്ട് ചെയ്‌തു


Related Questions:

2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?