App Logo

No.1 PSC Learning App

1M+ Downloads
2022 ലോക സാമ്പത്തിക ഉച്ചകോടി വേദി ?

Aബ്രസൽസ്

Bജനീവ

Cസൂറിച്ച്

Dദാവോസ്

Answer:

D. ദാവോസ്

Read Explanation:

• ഈ വർഷത്തെ പ്രമേയം - ചരിത്രം വഴിത്തിരിവിൽ’ • എല്ലാവർഷവും ജനുവരിയിലാണ് ഉച്ചകോടി നടക്കാറുള്ളത്. ആദ്യമായാണ് മേയിൽ നടത്തുന്നത്. • ഇന്ത്യൻ സംഘത്തെ നയിക്കുന്നത് - പീയൂഷ് ഗോയൽ


Related Questions:

UN ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ( UNIJC) ചെയർമാനായി നിയമിതനായത് ഇന്ത്യക്കാരൻ ?
ഏത് ഭൂഖണ്ഡത്തിൽ നിന്നാണ് കോമൺവെൽത്തിനു കൂടുതൽ അംഗരാജ്യങ്ങൾ?
ഏഷ്യ - പസഫിക് മേഖലയിൽ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന ഏത് ?
ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

താഴെ പറയുന്നതിൽ കൺസർവേഷൻ ഇന്റർനാഷണലിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ? 

  1. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായ സംഘടന
  2. രൂപം കൊണ്ട വർഷം - 1987 
  3. സ്ഥാപിച്ചത് - സ്പെൻസർ ബീബെ , പീറ്റർ സെലിഗ്മാൻ