Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ടൈം മാഗസിൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി ഏത് ?

Aടെക് മഹീന്ദ്ര

Bഇൻഫോസിസ്

Cടാറ്റാ കൺസൾട്ടൻസി സർവീസ്

Dറിലയൻസ് ഇൻഡസ്ട്രീസ്

Answer:

B. ഇൻഫോസിസ്

Read Explanation:

• പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക കമ്പനി - ഇൻഫോസിസ് • പട്ടികയിൽ ഒന്നാം സ്ഥാനം - മൈക്രോസോഫ്റ്റ് • രണ്ടാം സ്ഥാനം - ആപ്പിൾ


Related Questions:

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ ട്രാൻസ്‌ജെൻഡർ കൗൺസിലർ ആരാണ് ?
ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?
മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?
Where is the “Caribbean Development Bank” (CDB) headquatered ?