Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരളത്തിൽ നടന്ന വ്യാപക പരിശോധനയിൽ പഞ്ഞിമിഠായിയിൽ കണ്ടെത്തിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു ഏതാണ് ?

Aസോർബേറ്റ്

Bഎറിതോർബിക് ആസിഡ്

Cറോഡമിൻ

Dഡാൻസോൾ

Answer:

C. റോഡമിൻ

Read Explanation:

  • മിഠായിയിൽ നിറം ഉണ്ടാകാൻ വേണ്ടി ആണ് റോഡമിൻ ബി എന്ന ഫുഡ് കളർ ചേർക്കുന്നത് •
  • പരിശോധന നടത്തിയത് - കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ്

Related Questions:

കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?
സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പിന്റെ നേതൃത്വതത്തിലുള്ള കേരളത്തിലെ നാലാമത്തെ മരുന്ന് പരിശോധന ലബോറട്ടറി നിലവിൽ വരുന്നത് എവിടെയാണ് ?
റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ