App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നാലുവർഷം വിലക്ക് ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ആര് ?

Aവിനേഷ് ഫോഗട്ട്

Bദ്യുതി ചന്ദ്

Cഎം വി ജിൽന

Dഅഞ്ജലി ദേവി

Answer:

B. ദ്യുതി ചന്ദ്

Read Explanation:

• ഇന്ത്യയുടെ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് - നാഡ (NADA) • NADA - National Anti-Doping Agency


Related Questions:

മൂന്നാം അമ്പയർ വിധിപ്രകാരം റൺ ഔട്ട് ആയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?
2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
2023 ഫെബ്രുവരിയിൽ നടന്ന പ്രഥമ വനിത പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും വിലകൂടിയ താരം ആരാണ് ?
ഇന്ത്യയുടെ 74 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?