App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്ക പരിഹാര കരാറിൽ ഒപ്പുവച്ച സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?

Aനാഗാലാ‌ൻഡ് , അസം

Bഅസം , അരുണാചൽ പ്രദേശ്

Cമിസോറം , മണിപ്പൂർ

Dനാഗാലാ‌ൻഡ് , മണിപ്പൂർ

Answer:

B. അസം , അരുണാചൽ പ്രദേശ്


Related Questions:

നാഗാലാൻഡിന്റെ തലസ്ഥാനം :
കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കാളി കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?
പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?