App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?

Aകർണാടക

Bഉത്തരാഖണ്ഡ്

Cഉത്തർപ്രദേശ്

Dഹിമാചൽപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

  • ഇന്ത്യയിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് റവന്യൂ പോലീസ് സിസ്റ്റം നിലനിന്നിരുന്നത്
  • 2018ൽ തന്നെ ഈ സിസ്റ്റം നിർത്തലാക്കാൻ ഉത്തരാഖണ്ഡ് ഗവൺമെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

Related Questions:

ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ?
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത് ?
' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം :
ആസാമിൻ്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ?