2023 മെയ് 1ന് കൊളംബിയയിലെ ആമേസാൺ വനമഖലയിൽ തകർന്നു വീണ് 4 കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ട വിമാനം ഏത് വിഭാഗത്തിൽപ്പെടുന്നു?Aസെസ്ന 206Bകോൺകോർഡ്Cടുപ്പലേവ് 144Dപിസ്റ്റൺ 203Answer: A. സെസ്ന 206 Read Explanation: 2023 മെയ് 1-ന് കൊളംബിയയിലെ ആമസോൺ വനമേഖലയിൽ തകർന്നു വീണ വിമാനം സെസ്ന 206 വിഭാഗത്തിൽ പെടുന്നു.4 കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.സെസ്ന 206 എന്നത് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ യാത്രാവിമാനമാണ്. Read more in App