App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിൻടൺ ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പ് ആയ ഇന്ത്യൻ താരം ?

Aസായി പ്രണീത്

Bലക്ഷ്യ സെൻ

Cചേതൻ ആനന്ദ്

Dഎച് എസ് പ്രണോയ്

Answer:

D. എച് എസ് പ്രണോയ്

Read Explanation:

• 2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിൻടൺ കിരീടം നേടിയത് - വെങ് ഹോങ് (ചൈന)


Related Questions:

2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ച സീസൺ ഏത് ?
2019-20 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?